ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ട​യ​ർ വ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ
Thursday, February 25, 2021 11:56 PM IST
ക​ന്പ​ള​ക്കാ​ട്: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് ട​യ​ർ വ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ (ടി​ഡ​ബ്ല്യു​എ) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന്പ​ള​ക്കാ​ട് കാ​പ്പി​ലോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.