കെ​സി​എ​ഡ​ബ്ല്യു​എ ജി​ല്ലാ സ​മ്മേ​ള​നം
Thursday, February 25, 2021 11:56 PM IST
പ​ന​മ​രം: കേ​ര​ള കൊ​മേ​ഴ്സ്യ​ൽ ആ​ർ​ട്ടി​സ്റ്റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​കെ​സി​എ​ഡ​ബ്ല്യു​എ)​ജി​ല്ലാ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജൂ​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​വി​ജ​യ​ൻ, എ.​എ​ൻ. സു​ശീ​ല, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് മു​ണ്ടേരി, പി. ​സ​തീ​ഷ്, റ​ഷീ​ദ്, സി​റാ​ജ്, കെ. ​യൂ​നു​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.