സർക്കാരിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കാൻ തയാറാകണം: കെ.എൽ. പൗലോസ്
Thursday, February 25, 2021 12:36 AM IST
പു​ൽ​പ്പ​ള്ളി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന സി​പി​എ​മ്മു​കാ​ർ​ക്ക് ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഓ​രോ ദി​വ​സ​വു​മു​ണ്ടാ​ക്കു​ന്ന വി​ല​വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന നി​കു​തി വേ​ണ്ടെ​ന്ന് വെ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി മെ​ന്പ​ർ കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ അ​റു​പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ വി​ല വ​ർ​ധ​ന​യു​ടെ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ​ടാ​ക്കി വ​രു​ന്ന അ​ധി​ക വി​ൽ​പ​ന നി​കു​തി വേ​ണ്ടെ​ന്ന് വെ​ച്ചാ​ൽ​ത്ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം ല​ഭി​ക്കും. അ​തു ചെ​യ്യാ​തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​ക്ക് കൂ​ട്ടു​നി​ന്ന് അ​തി​ന്‍റെ മ​റ​വി​ൽ ദി​വ​സം തോ​റും കോ​ടി​ക​ൾ അ​ധി​ക നി​കു​തി​യാ​യി ജ​ന​ങ്ങ​ളെ പി​ടി​ച്ചു പ​റി​ച്ച് ഖ​ജ​നാ​വി​ൽ മു​ത​ൽ കൂ​ട്ടു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രും കൊ​ള്ള​യു​ടെ കാ​ര്യ​ത്തി​ൽ തു​ല്യ പ​ങ്കാ​ളി​ക​ളാ​ണ്. സി​പി​എ​മ്മു​കാ​ർ അ​ടു​പ്പു കൂ​ട്ടി​യ​തു കൊ​ണ്ട് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പി​ടി​ച്ചു പ​റി മ​റ​ച്ചു​വെ​യ്ക്കാ​നാ​കി​ല്ലെ​ന്നും കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.