വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Thursday, February 25, 2021 12:35 AM IST
പു​ൽ​പ്പ​ള്ളി: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നും പ്ര​ധി​ക്ഷേ​ധ​റാ​ലി​യും ന​ട​ത്തി. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ ജി​എ​സ്ടി യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​നം പി​ൻ​വ​ലി​ക്കു​ക, 60വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ക​ണ്‍​വ​ൻ​ഷ​നും പ്ര​തി​ഷേ​ധ​റാ​ലി​യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നി​ൽ​കു​മാ​ർ, വ​ർ​ഗീ​സ് പ​ട്ടു​പാ​ള​യി​ൽ, വി.​ടി. തോ​മ​സ്, വി​ൻ​സ​ന്‍റ് നെന്മേനി, ജോ​ർ​ജ് കൊ​ല്ലി​യി​ൽ, സ​ണ്ണി ഇ​രു​ന്പു​കു​ത്തി​യി​ൽ, സു​രേ​ഷ് കു​മാ​ർ, ഷി​നോ​ജ് ക​ണ്ണം​പ​ള്ളി, ജോ​യി മ​ണ്ണാ​ർ​തോ​ട്ടം, സ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.