യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, January 28, 2021 12:24 AM IST
മാ​ന​ന്ത​വാ​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​നു സ​ദ​സ് ഐ​ദ്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​എ. റെ​ജി, ഡെ​ന്നി​സ​ൻ കാ​ണി​യാ​രം, ഷം​സീ​ർ അ​ര​ണ​പ്പാ​റ, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ധ​നേ​ഷ് വാ​ര്യ​ർ, സു​ഷോ​ബ് ചെ​റു​കു​ന്പം, ഫൈ​സ​ൽ ആ​ല​ന്പാ​ടി, ജോ​ബി, നി​ധി​ൻ ത​ല​പ്പു​ഴ, ബൈ​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, അ​ജ്മ​ൽ വെ​ള്ള​മു​ണ്ട, സി​ജോ ക​മ്മ​ന, മ​നാ​ഫ് ഉ​പ്പി, അ​ജോ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.