അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം: മേ​പ്പാ​ടി​യി​ൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു
Thursday, January 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: അ​ന​ധി​കൃ​ത​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ എ​ട്ടു സ്ഥാ​പ​ന​ങ്ങ​ൾ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അ​ട​പ്പി​ച്ചു.
എ​ള​ന്പി​ലേ​രി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി റി​സോ​ർ​ട്ട് വ​ള​പ്പി​ലെ ടെ​ന്‍റി​നു സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന.
റി​സോ​ർ​ട്ട്, ഹോം​സ്റ്റേ, സ​ർ​വീ​സ് വി​ല്ല​ക​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി

പു​ൽ​പ്പ​ള്ളി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ട്രാ​ക്ട​ർ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി. ബാ​ബു ന​ന്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​റീ​ഷ് വ​ട്ട​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ജ​ൻ ചെ​ന്പ്ലാ​വി​ൽ, ജോ​ർ​ജ് ആ​നി​ത്തോ​ട്ടം, തോ​മ​സ് കു​ന്നേ​ത്ത​ടം, ധ​നേ​ഷ്, ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.