പു​ഴ​യി​ൽ ആ​ദി​വാ​സി യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Wednesday, January 27, 2021 10:03 PM IST
ക​ൽ​പ്പ​റ്റ: വെ​ണ്ണി​യോ​ടു പു​ഴ​യി​ൽ ആ​ദി​വാ​സി യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ബ​സ്തി​പ്പൊ​യി​ൽ കോ​ള​നി​യി​ലെ വി​നോ​ദ്കു​മാ​റാണ്(26) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​നോ​ദി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ച​ിലി​ൽ പു​ഴ​യോ​ര​ത്തു വ​സ്്ത്ര​ങ്ങ​ളും തു​ട​ർ​ന്നു മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ക​ര​യ്ക്കെ​ടു​ത്ത​ത്.