അ​ന്പ​ല​വ​യ​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പള്ളി
Monday, January 25, 2021 11:29 PM IST
അ​ന്പ​ല​വ​യ​ൽ: സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റി. 31 ന് ​സ​മാ​പി​ക്കും. എ​ല്ലാ​ദി​വ​സ​വും തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.

കു​റു​ന്പാ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി

കു​റു​ന്പാ​ല: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 31 ന് ​തി​രു​നാ​ൾ സ​മാ​പി​ക്കും.