ക​ർ​ഷ​ക​സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം: പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Monday, January 25, 2021 11:28 PM IST
പു​ൽ​പ്പ​ള്ളി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദി​ല്ലി ച​ലോ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് കൊ​ല്ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​ഒ​പി സം​സ്ഥ​ന പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ പൗ​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​എം. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ൽ, ഒ.​എം. തോ​മ​സ്, കെ.​എം. ബേ​ബി, പി.​വി. വ​ർ​ഗീ​സ്, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.