കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Monday, January 25, 2021 11:28 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്ടി​എ) മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഭി​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക്ക് അ​ധ്യാ​പ​ക​രു​ടെ കൈ​ത്താ​ങ്ങ് ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഉ​മ വി​ത്ത് ഉ​പ​യോ​ഗി​ച്ച്് കൃ​ഷി ന​ട​ത്തി​യ​ത്. കൊ​യ്ത്തു​ത്സ​വം കെഎ​സ്കെ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ജി. സ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ര​ശ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​എ. ദേ​വ​കി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​എ. മു​ഹ​മ്മ​ദ​ലി, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി എം.​ടി. മാ​ത്യു, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​നൂ​പ് കു​മാ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​എം. ബെ​ന്നി, റി​ൻ​സി ഡി​സൂ​സ, ബെ​ഞ്ച​മി​ൻ മൊ​ളൈ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.