ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി
Sunday, January 24, 2021 11:58 PM IST
മാ​ന​ന്ത​വാ​ടി: യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ഗ​ര​ത്തി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. മു​സ്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട​യ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, പി.​കെ. അ​സ്മ​ത്ത്, അ​ഡ്വ.​ജ​വ​ഹ​ർ, എം. ​അ​ബ്ദു​റ​ഹ്മാ​ൻ, ജോ​സ് ത​ല​ച്ചി​റ, കെ.​എം. അ​ബ്ദു​ള്ള, പി.​വി.​എ​സ്. മൂ​സ, അ​ഹ​മ്മ​ദ്, ക​മ്മ​ന മോ​ഹ​ന​ൻ, ര​വീ​ന്ദ്ര​ൻ, ക​ബീ​ർ മാ​ന​ന്ത​വാ​ടി, സി. ​കു​ഞ്ഞ​ബ്ദു​ള്ള, സ​ണ്ണി ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.