തോ​ണി​ച്ചാ​ൽ പ​ള്ളി തിരുനാൾ
Sunday, January 24, 2021 11:58 PM IST
മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ൽ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ.​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട് കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കു ഫാ.​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ, ഫാ.​ജ​യിം​സ് കു​റ്റി​മാ​ക്ക​ൽ, ഫാ.​സോ​ണി വാ​ഴ​കാ​ട്ട്, ഫാ.​ഷാ​ജി മു​ള​കു​ടി​യാ​ങ്ക​ൽ, ഫാ.​പോ​ൾ കൂ​ട്ടാ​ല, ഫാ.​ബി​വാ​ൾ​ഡി​ൻ തേ​വ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​തെ​ന്നു കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ഷി മൂ​ങ്ങാ​നാ​നി​യി​ൽ, ജോ​യി ക​ട്ട​ക്ക​യം, മാ​മ​ച്ച​ൻ തു​ണ്ട​ത്തി​ൽ, റെ​ജി ചു​ണ്ടാ​ന​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.