ജു​നൈ​ദ് കൈ​പ്പാ​ണി​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി​ക്കു യു​വ​ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് പാ​ലോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ പ​ള്ളി​മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നീ​ഷ്, സി.​കെ. ഉ​മ്മ​ർ, കു​ര്യാ​ക്കോ​സ് മു​ള്ള​ൻ​മ​ട, എം.​പി.​എ. ല​ത്തീ​ഫ്, അ​മീ​ർ അ​റ​ക്ക​ൽ, അ​സീം പ​ന​മ​രം, ഉ​നൈ​സ് ക​ല്ലൂ​ർ, സെ​യ്ഫു വൈ​ത്തി​രി, കെ. ​ഷ​മീ​ർ, പു​ത്തൂ​ർ ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.