കൽപ്പറ്റ: കേരള കോണ്ഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി രാജൻ പൂതാടിയുടെ നിര്യാണത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, കെ.കെ. ബേബി, സെബാസ്റ്റ്യൻ ചാമക്കാല, അഡ്വ.ടി.ജെ. ആന്റണി, കുര്യൻ ജോസഫ്, അഡ്വ. ജോസഫ് സക്കറിയാസ്, ടോം ജോസ്, റെജി ഓലിക്കരോട്ട്, എബി പൂക്കൊന്പേൽ, ടി.ഡി. മാത്യു, റാണി വർക്കി, അനിൽ ജോസ്, ടോമി ഇലവുങ്കൽ, ജോയി താന്നിക്കൽ, ജോസ് തോമസ്, ടി.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
നടവയൽ: രാജൻ പൂതാടിയുടെ വിയോഗത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ജോയി വാധ്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ(കേരള കോണ്ഗ്രസ്-എം), വി.എ. കുര്യൻ (സിപിഎം), വിൻസന്റ് ചേരവേലിൽ (കോണ്ഗ്രസ്), മേരി ഐമനചിറ (സിപിഐ), സന്തോഷ് ആചാരി (ബിജെ.പി), ഷാഹുൽ ഹമീദ് (മുസ്ലിംലീഗ്), ഷാജി കുറിച്യാത്ത (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.ജെ. ജോസഫ് (പ്രധാനാധ്യാപകൻ, നടവയൽ എൽപി സ്കൂൾ), ടോംസ് ജോണ് (പ്രധാനാധ്യാപകൻ, നടവയൽ ഹൈസ്കൂൾ), റാണി വർക്കി, സുനിൽ അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.