മു​ണ്ടേ​രി സ്കൂ​ളി​ൽ ജ​ന​കീ​യ ക​വാ​ടം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ക്കു​ന്ന ക​വാ​ട​ത്തി​ന്‍റെ​യും മ​തി​ലി​ന്‍റെ​യും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യു​ള്ള പൊ​തു ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കേ​യം​തൊ​ടി ഡോ. ​സെ​ബാ​സ്റ്റ്യ​നി​ൽ നി​ന്ന് ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു.
പൊ​തു മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രോ​ജി​നി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​മ​റു​ദ്ദീ​ൻ, അ​ഡ്വ. മു​സ്ത​ഫ ഹം​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​ൻ, ഹെ​ഡ് മാ​സ്റ്റ​ർ എ​ൻ. സു​ജി​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി ആ​ന്േ‍​റാ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം കാ​രാ​ട​ൻ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പ്ര​തീ​ഷ്, പി. ​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ്, സ​തീ​ശ​ൻ, വാ​സു, ഷ​ബ്നാ​സ്, സു​നീ​ർ, സ​ലിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.