പാടിച്ചിറ-ലൂർദ് നഗർ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 17, 2021 11:04 PM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ-​ലൂ​ർ​ദ് ന​ഗ​ർ റോ​ഡ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പി.​കെ. ജോ​സ് ,ജോ​ർ​ജ് എ​ട​പ്പാ​ട്ട്, കെ.​പി. ജോ​സ്, അ​നി​ൽ കു​റ്റി​വി​ള, സു​നി​ൽ പ​ഴ​യം​പ്ലാ​ത്ത്, ടോ​മി ഏ​റ​ത്ത്, ജോ​ഷി കി​ളി​രൂ​പ​റ​ന്പി​ൽ, ഷൈ​ൻ ക​ടു​പ്പി​ൽ, ജോ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, അ​നി​യ​ൻ പ​ഴ​യം​പ്ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.