ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 17, 2021 11:03 PM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​രി​ധി​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ​ക്കു കെ​സി​വൈ​എം, ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​കാ​രി ഫാ.​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​വി​ജ​യ​ൻ, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​സീ​റ ഷി​ഹാ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി​പ്പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യെ ര​ക്ഷി​ച്ച സി​ബി ആ​ശാ​രി​യോ​ട്ടി​നെ ആ​ദ​രി​ച്ചു. സാ​ബു ച​ക്കാ​ല​ക്കു​ടി​യി​ൽ, പൈ​ലി ഇ​ല​ഞ്ഞി​ക്കു​ഴി​യി​ൽ, ഗ്ലീ​സ​ൻ അ​ന്പാ​ട്ട്, ജോ​ഷി ക​പ്യാ​രു​മ​ല​യി​ൽ, മാ​ത്യു പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​സ്റ്റി ഷീ​ജോ ചി​റ്റി​ല​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​സ്റ്റി ടോ​മി എ​ള​ന്പാ​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.