Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പണപ്പിരിവ്: പരാതിക്കെതിരെ പരാതിയുമായി കുറുക്കൻമൂല ഉൗരുസമിതി
Sunday, January 17, 2021 11:03 PM IST
കൽപ്പറ്റ: പണപ്പിരിവുമായി ബന്ധപ്പെട്ടു മാനന്തവാടി മുനിസിപ്പാലിറ്റി പയ്യന്പള്ളി ഡിവിഷൻ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ വ്യക്തി മാനന്തവാടി പോലീസിൽ നൽകിയ പരാതിക്കെതിരെ കുറുക്കൻമൂല ഉൗരുസമിതി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. കള്ളപ്പരാതി നൽകിയ കൗണ്‍സിലർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉൗരുസമിതിയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിൽനിന്നു പോലീസ് പിൻവാങ്ങണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഉൗരുസമിതി ഭാരവാഹികളായ ഒന്പതുപേർ ഒപ്പിട്ടതാണ് പരാതി. കുറുക്കൻമൂല കളപ്പുര ആദിവാസി കോളനിയിലെ ശോഭയെ(28) 2020 ഫെബ്രുവരി മൂന്നിനു രാവിലെ വീടിനു കുറച്ചകലെ വയലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ സമഗ്രാന്വേഷണം നടത്തുന്നതിനു അധികാരികളിൽ സമ്മർദം ചെലുത്തുന്നതിനു പോരാട്ടം സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ഉൗരു സമിതി. പോരാട്ടം അടക്കം വിവിധ സംഘടനാപ്രതിനിധികൾ ഉൾപ്പെടുന്ന സമര സഹായസമിതിയും കോളനിയിൽ പ്രവർത്തിക്കുന്നുണ്ട്. ശോഭയുടെ മരണത്തിലെ ദുരൂഹ അകറ്റണമെന്നു ആവശ്യപ്പെട്ടു ഉൗരുസമിതിയുടെ നേതൃത്വത്തിൽ കളപ്പുര കോളനിയിൽ അനിശ്ചിതകാല സത്യഗ്രഹം നടന്നുവരികയാണ്. ശോഭ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.
അമ്മ അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവായത്. ഈ പശ്ചാത്തലത്തിൽ ഉൗരുവികസന സമിതി പയ്യന്പള്ളിയിൽ പണപ്പിരിവു നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഡിവിഷൻ കൗണ്‍സിലർ നൽകിയ പരാതിയിൽ പോരാട്ടം ജനറൽ കണ്‍വീനർ പി.പി. ഷാന്റോലാലിനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഉൗരു വികസന സമിതി പാരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്.
പോരാട്ടം നേതാവ് ആദിവാസികളെ മറയാക്കി നിർബന്ധിത പിരിവ് നടത്തുന്നുവെന്നായിരുന്നു ഡിവിഷൻ കൗണ്‍സിലറുടെ പരാതിയിൽ. ഉൗരുസമിതി പിരിച്ച പണം മാവോയിസ്റ്റ് ഗ്രൂപ്പുകളിലെത്തുന്നുവെന്ന പ്രചാരണവും ഇതിനു പിന്നാലെ ഉണ്ടായി. കളപ്പുര കോളനിയിൽ ഒന്‍പതുമാസമായി തുടരുന്ന സമരത്തിന്റെ ചെലവിലേക്കു പണം കണ്ടെത്തുന്നതിനാണ് പരിവ് നടത്തിയതെന്നു ഉൗരുസമിതിയുടെ പരാതിയിൽ പറയുന്നു. സമിതി യോഗത്തിലാണ് പിരിവ് തീരുമാനിച്ചതെന്നും നിർബന്ധിച്ചോ ഭീഷണിമുഴക്കിയോ ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പിരിവിനു ഉൗരുസമിതി പ്രവർത്തകർ ഡിവിഷൻ കൗണ്‍സിലറെ സമീപിച്ചിട്ടില്ല. പയ്യന്പള്ളിയിലെ വ്യാപാരികളും സ്ഥാപന ഉടമകളും അടക്കമുള്ളവർ സ്വമനസാലേ തന്ന പിരിവു മാത്രമാണ് സ്വീകരിച്ചത്. ഉൗരുസമിതിയിലെ ഒന്‍പതുപേരാണ് പിരിവിനിറങ്ങിയത്. എന്നിരിക്കെ പോരാട്ടം നേതാവിനെതിരേ മാത്രം ഡിവിഷൻ കൗണ്സിഋക്ത പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ട്.
കളപ്പുര കോളനിയിൽ നടക്കുന്ന സമരത്തെ മോശമായി ചിത്രീകരിക്കുകയും ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കുകയുമാണ് പരാതിക്കു പിന്നിലെ ലക്ഷ്യം. മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഉൗരുസമിതിക്കു ബന്ധമില്ല. പിരിച്ച പണം സമരാവശ്യത്തിനു മാത്രമാണ് വിനിയോഗിക്കുന്നത്. കേസ് അട്ടിമറിക്കു നീക്കു നടക്കുന്നതായി സംശയിക്കുന്നതിനാൽ കോളനിയിലെ സമരം തുടരാനാണ് തീരുമാനമെന്നും ഉൗരുസമിതിയുടെ പരാതിയിൽ പറയുന്നു.
ഡിഎംകെ മുന്നണി തമിഴ്നാട്ടിൽ അധികാരത്തിലെത്തും: കാർത്തി ചിദംബരം
ഗൂഡല്ലൂർ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കാ
മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കും: സംയുക്ത ട്രേഡ് യൂണിയൻ
കൽപ്പറ്റ: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു മോട്ടോർ വ്യവസായ സംരക്ഷണ സമിതി നാള
മന്നം സമാധി ആചരിച്ചു
കൽപ്പറ്റ: മന്നത്തു പദ്ഭനാഭന്റെ 51-ാമത് സമാധി ദിനം വൈത്തിരി താലൂക്ക എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണി
ധീരത അവാർഡ് ജേതാവിനെ ആദരിച്ചു
മാനന്തവാടി: ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ കല്ലോടി സ്കൂൾ മാനേജ്മെന്
താങ്ങുവിലയിൽ കാപ്പി സംഭരണം: ഭൂരിപക്ഷം കർഷകർക്കും ഗുണം ലഭിക്കില്ല
കൽപ്പറ്റ: കിലോഗ്രാമിനു 90 രൂപ താങ്ങുവില നിശ്ചയിച്ചു സർക്കാർ നടത്തുന്ന കാപ്പി സംഭരണത്തിന്റെ ഗുണം തത്കാലം വയനാട്ടിലെ

അറുപതു വയസ് കഴിഞ്ഞവർക്കു വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്നു മുതൽ
കൽപ്പറ്റ: ജില്ലയിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്നു ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയ
‘കേരള കോണ്‍ഗ്രസ്-എം നിലപാട് ശരിയാണെന്നു തെളിഞ്ഞു’
സുൽത്താൻ ബത്തേരി: അഞ്ചുവർഷം മുന്‍പ് കോണ്‍സ് ജില്ലാ നേതൃത്വത്തിന്റെ നീതിബോധമില്ലാത്ത നിലപാടുകളോടു പ്രതികരിക്കുകയു
മാതൃകാ പെരുമാറ്റച്ചട്ടം: സ്ക്വാഡുകൾ രൂപീകരിച്ചു
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതി
കെസിവൈഎം നടവയൽ യൂണിറ്റ് ഇ-മെയിൽ കാന്പയിൻ നടത്തി
നടവയൽ: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തി ബഫർ സോണ്‍ പ്രഖ്യാപിക്കുന്നതിനെതിരെ കെ
സ്കൂൾ പാചകത്തൊഴിലാളികൾ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
കൽപ്പറ്റ:പാചകത്തൊഴിലാളി സംഘടനയുടെ(എച്ച്എംഎസ്) നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സ്കൂൾ പാചകത്തൊഴില
നിയമസഭാ തെരഞ്ഞെടുപ്പ്: കമ്മിറ്റി രൂപീകരിച്ചു
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുമായി ജി
മഹിളാ കോണ്‍ഗ്രസ് മുൻ നേതാവ് സിപിഎമ്മിൽ ചേർന്നു
കൽപ്പറ്റ: മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. അടുത്തുകാലത്തു മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വവ
പ്രൈമറി പ്രധാനാധ്യാപക തസ്തികകളിൽ നിയമനം നടത്തണം:കെപിഎസ്ടിഎ
മീനങ്ങാടി: സംസ്ഥാനത്തെ 973 പ്രൈമറി പ്രധാനാധ്യപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്നു കെപിഎസ്ടിഎ ബത്തേരി ഉപജില്ലാ സമ
കർഷകസമര ഐക്യദാർഢ്യം: വൈത്തിരിയിൽ പ്രതിഷേധരാവ് ആറിന്
കൽപ്പറ്റ: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന
എഐഎസ്എഫ് ഐക്യദാർഢ്യ പദയാത്ര നടത്തി
കൽപ്പറ്റ: പുതിയ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഎ
കുഴഞ്ഞുവീണ മുൻ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
അന്പലവയൽ: കാരാപ്പുഴ അണയോടു ചേർന്നു കനാലിൽ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്ഐ മരിച്ചു. എരുമാട് പന
വയനാട്ടിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
കൽപ്പറ്റ: വയനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും വിജയിച്ച് യുഡിഎഫ് ജില്ലയിൽ വൻമുന്നേറ്റം ഉണ്ടാക്കുമെന്ന് ഐ.സി. ബാലകൃ
നിയമസഭാ തെരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയമിച്ചു
കൽപ്പറ്റ: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡൽ ഓഫീസർമാരെ നിയമി
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പ്രാഥമിക പരിശീലനം
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പ്രാഥമിക പരിശീലനം മാർച്ച് മ
വായനശ്രീ സർഗോത്സവം നടത്തി
അന്പലവയൽ: ജില്ലാ ലൈബ്രറി കൗണ്‍സിലും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നു കുപ്പക്കൊല്ലി ഐശ്വര്യ ലൈബ്രറിയിൽ വായനശ്രീ സർഗ
തെരഞ്ഞെടുപ്പ് : വാർത്തകളിൽ നിറഞ്ഞു ജനതാദളുകൾ
കൽപ്പറ്റ: തെരഞ്ഞെടുപ്പുകാലത്തു വയനാടിനകത്തും പുറത്തും വാർത്തകളിൽ നിറഞ്ഞ് ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും.
യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസം നടത്തി
കൽപ്പറ്റ: സർക്കാറിന്റെ പിൻ വാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയുന്ന ഉദ്യോഗാർത്ഥിക്കളെ പിന്തുണച്ചും നിരാഹാര സമരം തുട
പ്രതീകാത്മക ഉന്തുവണ്ടി ആംബുലൻസ് യാത്ര നടത്തി
മാനന്തവാടി: ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ, എഫ്ആർഎഫ്, വണ്‍ ഇന്ത്യ വണ്‍ പെൻഷൻ, മനുഷ്യാവകാശ സംരക്ഷണ സമിതി, നന്മ വയന
പാർട്ടിവിട്ടതു നിരന്തര അവഗണനയിൽ മനംനൊന്ത്: പി.കെ. അനിൽകുമാർ
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനു തിയതി കുറിച്ചിരിക്കെ വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്ര
അനുശോചിച്ചു
കൽപ്പറ്റ: കവി വിഷ്ണുനാരായണൻ നന്പൂതിരിയുടെ നിര്യാണത്തിൽ പ്രകൃതി സംരക്ഷണ സമിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അനുശോചിച്
വീട്ടിമരങ്ങൾ കടത്തിയ വാഹനങ്ങൾ കണ്ടുകെട്ടിയതു കോടതി ശരിവച്ചു
കൽപ്പറ്റ: അന്പലവയൽ വില്ലേജിൽനിന്നു റിസർവ് ചെയ്ത വീട്ടിമരങ്ങൾ നിയമവിരുദ്ധമായി മുറിച്ചുകടത്തിയ കേസിൽ ലോറിയും ട്ര
ബോധവത്കരണ ക്ലാസ് നടത്തി
മാനന്തവാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നഗരസഭ സാംസ്കാരിക വേദിയുടെയും വനിത വേദിയുടെയും നേതൃത്വത്തിൽ
കേരള കോണ്‍ഗ്രസ്-എം യോഗം ഇന്ന്
കൽപ്പറ്റ: കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്‍
റവന്യുവകുപ്പ് ജീവനക്കാരുടെ സമരം തുടരുന്നു
ഉൗട്ടി: നീലഗിരി ജില്ലയിൽ റവന്യുവകുപ്പ് ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു. ജീവനക്കാരുടെ ശന്പളം വർധിപ്പിക്കു
82 പേർക്കുകൂടി കോവിഡ്; 96 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 82 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 96 പേർ രോ
ട്രാൻസ്പോർട്ട് ബസ് ജീവനക്കാരുടെ സമരം തുടരുന്നു
ഗൂഡല്ലൂർ: തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ജീവനക്കാരുടെ അനിശ്ചിത കാല സമരം തുടരുന്നു. താത്ക്കാലിക ജീവന
റോഡ് ഉദ്ഘാടനം ചെയ്തു
വാളേരി: എടവക പഞ്ചായത്തിലെ എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെ
പ്രബന്ധരചന: അർച്ചന മനോജിനു ഒന്നാം സ്ഥാനം
കൽപ്പറ്റ: സുസ്ഥിര വികസന കാന്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി ന
ഗതാഗതം നിരോധിച്ചു
കൽപ്പറ്റ: കരിങ്കുറ്റി-പാലൂക്കര-മണിയങ്കോട്-കൽപ്പറ്റ റോഡിൽ ടാറിംഗ് പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം നിരോധിച്ചതായ
ബൈക്ക് അപകടത്തിൽ പരിക്കേറ്റ കോടതി ജീവനക്കാരൻ മരിച്ചു
കൽപ്പറ്റ: തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു പരിക്കേറ്റ കോടതി ജീവനക്കാരൻ മരിച്
ഡിഎഫ്ഒയുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി
കൽപ്പറ്റ: വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് മുപ്പൈനാട് ചെല്ലങ്കോട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ
ഗോദാവരി കോളനി വാസികൾ കുത്തിയിരിപ്പ് സമരം നടത്തി
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി കോളനി നിവാസികൾ സബ് കളക്ടർ ഓഫീസിനു മുന്പിൽകുത്തിയിരിപ്പ് സമരം നടത്തി.
മലയോര സംരക്ഷണ യാത്രയ്ക്കു സ്വീകരണം നൽകി
കൽപ്പറ്റ: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതിനെതി
യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്ന്
കൽപ്പറ്റ: അയൽ സംസ്ഥാനങ്ങളായ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കാനും കോവിഡ് മാ
ജില്ലയിൽ 159 പേർക്കുകൂടി കോവിഡ്; 114 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 159 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 114 പേർ രേ
തയ്യൽത്തൊഴിലാളികൾ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
കൽപ്പറ്റ: കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ(എൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
കൂടിക്കാഴ്ച ഇന്ന്
കൽപ്പറ്റ: പേര്യ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 9
ബാങ്കേഴ്സ് സെൻസിറ്റൈസേഷൻ മീറ്റ് സംഘടിപ്പിച്ചു
കൽപ്പറ്റ: നബാർഡിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് വയനാട് സിപിസിയുടെ സഹകരണത്തോടെ രണ്ടുദിവസത്തെ ബാങ്കേഴ്സ് സെൻസിറ്റൈ
കുടിവെള്ളം ലഭിക്കാതെ സഞ്ചാരികൾ പ്രയാസത്തിൽ
ഗൂഡല്ലൂർ: നീലഗിരി സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾ കുടിവെള്ളം ലഭിക്കാതെ പ്രയാസത്തിലാകുന്നു. ജില്ലയിൽ കുപ്പിവെ
ഏകദിന കണ്വൻഷൻ നടത്തി
പുൽപ്പള്ളി: കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡ

Latest News
ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവയ്ക്കേണ്ടി വരും: പിസിബി ചെയര്മാന്
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഉറപ്പല്ല അറപ്പാണ് എൽഡിഎഫ്: കെ. സുരേന്ദ്രൻ
ഷെയിം ഓൺ യൂ; കിഫ്ബിയെ വിമർശിച്ച നിർമലയെ പരിഹസിച്ച് തോമസ് ഐസക്
വാളയാർ അമ്മയുടെ കണ്ണീരിൽ സർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻ ചാണ്ടി

More from other section
ഭാര്യ മരിച്ചതിനു പിറ്റേന്ന് ഭർത്താവ് മരിച്ചു
Thiruvananthapuram
സഹകരണം അനിവാര്യം: ജില്ലാ കളക്ടര്‍
Kollam
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം: കെഎന്‍ടിഇഒ
Pathanamthitta
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
Alappuzha
എസ്എംവൈഎം മുട്ടുചിറ മേഖലാ പ്രവർത്തനവർഷം ഉദ്ഘാടനം
Kottayam
വീട് കത്തി നശിച്ചു
Idukki
പലിശരഹിത വായ്പ വിതരണം ചെയ്തു
Ernakulam
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Thrissur
സുപ്രിയ നെൽവിത്ത് കൃഷി വിളവെടുപ്പ് നടത്തി
Palakkad
താത്കാലിക ജീവനക്കാർക്കെതിരേയുള്ള ചൂഷണം അവസാനിപ്പിക്കുക
Malappuram
ഇത്രതവണ മത്സരിച്ചവര്‍ മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
Kozhikode
ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ഡിഎംഒ
Kannur
കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാർ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top