ലോ​ട്ട​റി തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ
Sunday, January 17, 2021 10:13 PM IST
പു​ൽ​പ്പ​ള്ളി: കാ​ണാ​താ​യ ലോ​ട്ട​റി തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ടി​മൂ​ല രാ​മ​ർ​ക്ക​ണ്ടി രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​നെ​യാ​ണ്(70)​ആ​ന​പ്പാ​റ പാ​ൽ ശീ​തീ​ക​ര​ണ​കേ​ന്ദ്ര​ത്തി​നു സ​മീ​പം തോ​ട്ടി​ൻ​ക​ര​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ഴു​കി​ത്തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​വി​ടെ​നി​ന്നു അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​ന്‍റെ വീ​ട്. ക​ഴി​ഞ്ഞ മൂ​ന്നു മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ: ര​ഞ്ജി​നി. മ​ക്ക​ൾ: രാ​ജി, അ​ന്പി​ളി, അ​ഞ്ജ​ന. മ​രു​മ​ക്ക​ൾ: തു​ള​സി, മ​നോ​ജ്, ഡേ​യ്ഫി​ൻ.