സം​ര​ക്ഷ​ണ​ഭി​ത്തി സ്ഥാ​പി​ച്ചു
Saturday, January 16, 2021 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ പാ​ണ്ഡ്യാ​ർ പു​ഴ​ക്ക് സ​മീ​പം ഇ​രു​ന്പ് പാ​ല​ത്ത് താ​ത്ക്കാ​ലി​ക​മാ​യി റോ​ഡ് സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​രു​ന്പ് സം​ര​ക്ഷ​ണ​ഭി​ത്തി സ്ഥാ​പി​ച്ചു.
വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ഈ ​മേ​ഖ​ല അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ചാ​ണ് ഇ​രു​ന്പ് സം​ര​ക്ഷ​ണ​ഭി​ത്തി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.