എം.​എം. ജോ​സ​ഫി​ന്‍റെ അ​നി​ശ്ചി​ത​കാ​ല സ​മ​രം രണ്ട് ദിവസം പിന്നിട്ടു
Wednesday, January 13, 2021 12:34 AM IST
വൈ​ത്തി​രി: പ​ടി​ഞ്ഞാ​റാ​ത്ത​റ ബാ​ണ​സു​ര സാ​ഗ​ർ ഡാ​മി​ന് വേ​ണ്ടി ക​ഐ​സ്ഇ​ബി ക്ക് ​സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത എം.​എം. ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ൻ​പി​ൽ ജോ​സ​ഫും കു​ടും​ബ​വും ന​ട​ത്തു​ന്ന ര​ണ്ടാം ദി​വ​സ സ​മ​രം വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി ലീ​ഗ​ൽ സെ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ.​ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ രാ​ഷ്ട്രീ​യ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. ഉ​സ്മാ​ൻ, ഒ.​യു. സു​നീ​ഷ്, പി.​ജെ.​ജോ​ണ്‍, ഇ.​പി. ജേ​ക്ക​ബ്, പി. ​ഷ​മീ​ർ, സ്വ​പ്ന ആ​ന്‍റ​ണി, പി. ​മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാം ദി​വ​സ​ത്തെ സ​മ​രം ഫാ​ർ​മേ​ഴ്സ് റീ​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​ൻ.​ജെ. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും.