യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Wednesday, January 13, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ യു​വ​ജ​ന ദി​ന​മാ​യ ജ​നു​വ​രി 12ന് ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യൂ​ത്ത് കോ​ണ്ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വീ​ക​ര​ണ​വും യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ​ൽ ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, അ​രു​ണ്‍ ദേ​വ്, അ​സീ​സ് വാ​ള​ട്, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, സു​ഭാ​ഷ്, അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, എം. ​മു​നീ​ർ ഗു​പ്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.