സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളി​ലെ​ക്കു​മു​ള​ള പോ​സ്റ്റ​ൽ ബാ​ല​റ്റ്, ഇ​വി​എം ലേ​ബ​ൽ, ടെ​ന്‍റ​ഡ് ബാ​ല​റ്റു​ക​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നോ​ടി​യാ​യി സൂ​ക്ഷ​മ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള​ക്ട​റേ​റ്റി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.