തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​പ്പ​റ്റ​ണ​മെ​ന്ന്
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു ചേ​ർ​ത്ത​വ​രു​ടെ താ​ൽ​ക്കാ​ലി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്.
വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നേ​രി​ട്ട് കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.