ക​ർ​ഷ​ക സ​മ​രം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി 12ന് ​ഉ​പ​വസിക്കും
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 12ന് ​ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്താ​ൻ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യ​ഥേ​ഷ്ടം സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ കു​ത്ത​ക​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ങ്ങ​ൾ മാ​റ്റ​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ധി​ക്ക് മു​ക​ളി​ൽ ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി കൊ​ടു​ക്കു​ന്ന​ത് കു​ത്ത​ക​ക​ൾ​ക്ക് അ​വ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​ക്ക് വി​ൽ​ക്കാ​ൻ അ​നു​മ​തി കൊ​ടു​ക്കു​ക​യാ​ണ്. ഇ​ത് ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.
കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ക​ർ​ഷ​ക മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യം നേ​ടു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, കെ.​പി. യൂ​സ​ഫ് ഹാ​ജി, ടി.​പി. ശ​ശി, വ​ത്സ ചാ​ക്കോ, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, ഒ.​സി. ഷി​ബു, ടി.​കെ. ഉ​മ്മ​ർ, ഉ​നൈ​സ് ക​ല്ലൂ​ർ, ബി​ചാ​ര​ത്ത് കു​ഞ്ഞു​മോ​ൻ, സു​രേ​ന്ദ്ര​ൻ മ​ണി​ച്ചി​റ, സി.​പി. അ​ഷ​റ​ഫ്, ബി​ജു പൂ​ള​ക്ക​ര, അ​നീ​ഷ് കെ. ​തോ​മ​സ്, ജോ​ജോ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.