ഇ​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ സൂ​ച​ന സ​മ​രം ന​ട​ത്തി
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള(​സി​ഐ​ടി​യു) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന്‍റെ മു​ന്പി​ൽ സൂ​ച​നാ സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സൂ​ച​നാ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ​മ​രം.
കേ​ന്ദ്ര ഇ​ല​ക്ട്രി​സി​റ്റി അ​ഥോ​റി​റ്റി (സി​ഇ​എ) ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തു​ക്കി​യ വ​യ​റിം​ഗ് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ലൈ​സ​ൻ​സു​ള്ള വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക, വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ൽ​ര​ഹി​ത​രാ​ക്കു​ന്ന കേ​ന്ദ്ര​ന​യം തി​രു​ത്തു​ക,
നി​ല​വി​ലു​ള്ള വ​യ​റിം​ഗ് ലൈ​സ​ൻ​സു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ക, സി​ഇ​എ​യു​ടെ തെ​റ്റാ​യ വ​യ​റിം​ഗ് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. അ​ബു​ബ​ക്ക​ർ, കെ. ​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.