സ്പെ​ഷ​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം നാ​ളെ
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​വ​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​വ​ർ​ക്കും സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കു​ന്ന​തി​നാ​യി നി​യ​മി​ച്ചി​ട്ടു​ള്ള സ്പെ​ഷ​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്പെ​ഷ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്മാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ക്കും.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.