ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ സീ​റ്റൊ​ഴി​വ്
Wednesday, December 2, 2020 11:35 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​ഷ​ൻ ഉ​ള്ള ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ സീ​റ്റൊ​ഴി​വ്. ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​സ്‌​സി മാ​ത്സ്, ബി​എ ട്രാ​വ​ർ ആ​ൻ​ഡ് ടൂ​റി​സം, ബി​എ ഇം​ഗ്ലീ​ഷ്, എം​എ ഇം​ഗ്ലീ​ഷ്, എം​എ​സ്‌​സി മാ​ത്സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് സീ​റ്റൊ​ഴി​വു​ണ്ട്.
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കാ​പ് ഐ​ഡി റെ​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04936 223017, 9744981233.