താ​ത്കാ​ലി​ക ഐ​ഡി കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന്
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പുതുതായി പേ​ര് ചേ​ർത്ത വോ​ട്ട​ർ​മാ​ർ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച താ​ത്കാ​ലി​ക ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും