ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Wednesday, December 2, 2020 11:35 PM IST
പു​ൽ​പ്പ​ള്ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് കെ​പി സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം. ചേ​കാ​ടി​യി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​യ​ർ​മാ​ൻ സി​ദ്ദി​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി.​പി. ജോ​യി, വി.​എം. പൗ​ലോ​സ്, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, മേ​ഴ്സി ബെ​ന്നി, ഷൈ​നി ജോ​സ്, രാ​ജു തോ​ണി​ക്ക​ട​വ്, കെ.​എ​ൻ. ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ നി​ർ​വ​ഹി​ച്ചു. സി​പി​എം പു​ൽ​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. സു​ബ്ര​മ​ണ്യ​ൻ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, കെ.​എ. സ​ക്റി​യ, പി.​ജെ. പൗ​ലോ​സ്, കെ.​വി. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.നാ​ളെ വി​ത​ര​ണം ചെ​യ്യും.