അ​ധ്യ​യ​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം നടത്തി
Monday, November 30, 2020 11:21 PM IST
തി​രു​വ​മ്പാ​ടി:​മാ​മ്പ​റ്റ ഡോ​ൺ​ബോ​സ്കോ കോ​ള​ജി​ന്‍റെ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. എ ​മു​ബാ​റ​ക്പാ​ഷ നി​ർ​വ്വ​ഹി​ച്ചു. ഡോ​ൺ ബോ​സ്കോ കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ജീ​സ​ൺ നെ​ല്ലു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി​ബി ജോ​സ് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഫാ. ​ജോ​ബി കെ ​ജെ​യിം​സ് ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​വി. വി​ജ​യ​ൻ ‌,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ഴി​ക്കോ​ട്: കാ​ക്കു​നി - ന​മ്പാം​വ​യ​ല്‍ റോ​ഡ് പ്ര​വൃ​ത്തി​യും ക​ലു​ങ്ക് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യും ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ ഇ​തു വ​ഴി​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു. ന​മ്പാം​വ​യ​ല്‍ ഭാ​ഗ​ത്തു നി​ന്നും കാ​ക്കു​നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കു​ള​ങ്ങ​ര​ത്ത് അ​രൂ​ര്‍ ഗു​ളി​ക​പ്പു​ഴ റോ​ഡ് വ​ഴി​യും കാ​ക്കു​നി ഭാ​ഗ​ത്ത് നി​ന്നും തി​രി​കെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വി​ല്‍ - തൂ​ക്കു​നി - കു​റ്റ്യാ​ടി റോ​ഡ് വ​ഴി​യും പോ​ക​ണം.