തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വൻ​ഷ​ൻ ന​ട​ത്തി
Friday, November 27, 2020 11:09 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ്. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ന്ത​പു​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു ക​ണ്ണ​ന്ത​റ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ ക​ൺ​വീ​ന​ർ ഒ.​കെ.​അ​മ്മ​ദ് പ​രി​ച​യ​പ്പെ​ടു​ത്തി.​നേ​താ​ക്ക​ളാ​യ വി.​കെ.​സി.​ഉ​മ്മ​ർ, പി.​ജെ.​പോ​ൾ, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്.​ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.