പ്ര​ച​ാര​ണ​ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു
Tuesday, November 24, 2020 11:23 PM IST
പേ​രാ​ന്പ്ര:​നൊ​ച്ചാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി പി​സി സി​റാ​ജ് മാ​സ്റ്റ​റു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. നൊ​ച്ചാ​ട് ത​യ്യു​ള്ള​പ​റ​ന്പ് മു​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ആ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.
പ​രാ​ജ​യ​ഭീ​തി മൂ​ലം ആ​ണ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പ​തി​മൂ​ന്നാം വാ​ർ​ഡ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. വാ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. മു​ഹ​മ്മ​ദ് അ​ലി, കെ. ​കു​മാ​ര​ൻ, അ​ൻ​വ​ർ ഷാ.​കെ എം,​പ്ര​ബീ​ഷ് ഇ. ​ടി സം​സാ​രി​ച്ചു.