താമരശേരി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ താമരശേരിയിൽ 71 പേർ മത്സരിക്കും. ആകെ പത്രിക സമർപ്പിച്ച 124 പേരിൽ 53 പേർ പിൻവലിച്ചു.
കട്ടിപ്പാറയിൽ ആകെ പത്രിക സമർപ്പിച്ച 103 പേരിൽ 36 പേർ പിൻവലിച്ചതോടെ 56 പേർ മത്സരംഗത്ത് നിലയുറപ്പിച്ചു. പുതുപ്പാടിയിൽ ആകെ പത്രിക സമർപ്പിച്ച 192 പേരിൽ 44 പേർ പിൻവലിച്ചു. ഇതോടെ ഇവിടെ 45 പുരുഷ·ാരും 39 വനിതകളും അടക്കം 84 പേർ മത്സര രംഗത്തുണ്ട ്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ വാർഡ് 1 കല്ലുള്ളതോട്-അനു പ്രകാശ് (യുഡിഎഫ് സ്വതന്ത്ര.), വി.പി.സുരജ (സിപിഎം), വിനിഷ റിനീഷ് (ബിജെപി). 2- അമരാട്, ജോണി കളന്പനാനിയിൽ(എൽഡിഎഫ് സ്വതന്ത്രൻ), ഷാഹിം ഹാജി(യുഡിഎഫ് സ്വതന്ത്രൻ), ഷാൻ കട്ടിപ്പാറ (ബിജെപി), അബ്ദുൾ സലീം(വെൽഫെയർ പാർട്ടി).
3-താഴ് വാരം, സാലി ഇമ്മാനുവൽ (സിപിഎം), ജിൻസി തോമസ് (കോണ്ഗ്രസ്), ശശികല രവീന്ദ്രൻ (ബിജെപി), അജിത (വെൽഫെയർ പാർട്ടി). 4-ചമൽ, കെ.വി.സെബാസ്റ്റ്യൻ (എൽഡിഎഫ് സ്വതന്ത്രൻ), അനിൽ ജോർജ്ജ് (കോണ്ഗ്രസ്), രതീഷ് ചമൽ (ബിജെപി). 5-പയോണ: അനിത രവീന്ദ്രൻ (സിപിഐ), പി.ബീന (കോണ്ഗ്രസ്), സുബിത ബിജു (ബിജെപി). 6-പൂലോട്, അബ്ബാസ് കൂളിയാട് (എൽഡിഎഫ് സ്വതന്ത്രൻ), അഷ്റഫ് പൂലോട് (മുസ്ലീം ലീഗ്), ബിനീഷ് (ബിജെപി), അബ്ബാസ് (സ്വതന്ത്രൻ), മുസ്തഫ വെളുത്തകാവിൽ (സ്വതന്ത്രൻ), 7-ചുണ്ട ൻകുഴി, വിഷ്ണു ചുണ്ട ൻകുഴി (സിപിഎം), കെ.പി.രാജൻ (കോണ്ഗ്രസ്), ശ്യാംജിത്ത് ജാവയിൽ (എൻഡിഎ), 8-കന്നൂട്ടിപ്പാറ: അബൂബക്കർകുട്ടി (ലീഗ്), കെ.ആർ.രാജൻ (സിപിഎം), പി.എം.ഷാജി (ബിജെപി), രാജൻ (സ്വതന്ത്രൻ). 9-പുല്ലാഞ്ഞിമേട്, സാബിറ (യുഡിഎഫ്), ബേബി രവീന്ദ്രൻ (സിപിഎം), സുനിത വേണു (ബിജെപി).
10- അന്പായത്തോട്, നിഷ ബൈജു (യുഡിഎഫ് സ്വതന്ത്ര), സീന സുരേഷ് (സിപിഎം), ഷൈനി ഷിജു (ബിജെപി) 11.കോളിക്കൽ, മുഹമ്മദ് മോയത്ത് (ലീഗ്), കെ.വി.മുഹമ്മദ് റാഫി കുരിക്കൾ (എൽഡിഎഫ് സ്വതന്ത്രൻ), ഷൈജു.പി.എം (ബി.ജെ.പി), മുഹമ്മത് (സ്വതന്ത്രൻ), മുഹമ്മദ് റാഫി (സ്വതന്ത്രൻ). 12-വടക്കുംമുറി, ബിന്ദു സന്തോഷ് (ലീഗ്), വി. ജാനു (എൽഡിഎഫ് സ്വതന്ത്ര), ദീപ വിനോദ് (ബിജെപി). 13-വെട്ടിഒഴിഞ്ഞതോട്ടം, സാജിദ ഇസ്മയിൽ (ലീഗ്), സൽമ സുബൈർ (എൽഡിഎഫ്), സരിത ബാബു (ബിജെപി). 14. ചെന്പ്രകുണ്ട സൈനബ നാസർ (എൽഡിഎഫ് സ്വതന്ത്ര), സീനത്ത് ടീച്ചർ (കോണ്ഗ്രസ്), ഷീന ചന്ദ്രൻ(ബിജെപി), സൈനബ (സ്വതന്ത്ര.). 15കട്ടിപ്പാറ, ലത്തീഫ് ക്വാറി (എൽഡിഎഫ് സ്വതന്ത്രൻ), പ്രേംജി ജയിംസ് (കോണ്ഗ്രസ്), ജയേഷ് (ബിജെപി), അതൃമാൻകുട്ടി (വെൽഫെയർ പാർട്ടി), അബ്ദുൽ ലത്തീഫ് കട്ടിപ്പാറ (സ്വതന്ത്രൻ), അബ്ദുൾ ലത്തീഫ് (സ്വതന്ത്രൻ) എന്നിവരാണ് ജനവിധി തേടുന്നത്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ വാർഡ് 1- കണ്ണപ്പൻകുണ്ട ്, ഷിജു ഐസക്ക് (കോണ്ഗ്രസ്), പി.കെ. ഷൈജൽ (സിപിഎം), വി.പി.അഖിൽ (ബിജെപി). 2- മട്ടിക്കുന്ന്, ബീന തങ്കച്ചൻ (കോണ്ഗ്രസ്), സോബി ടീച്ചർ(സിപിഎം), സൗമ്യ രഞ്ജിത് (ബിജെപി), 3- വള്ളിയാട് ശംസു കുനിയിൽ (മുസ്ലീംലീഗ്), എം.അബ്ദുൾ ഗഫൂർ(സിപിഎം), കെ.കെ.ശ്രീധരൻ (ബിജെപി), അബ്ദുൾ ഗഫൂർ മൂടോത്തിങ്ങൽ (സ്വതന്ത്രൻ), ഷംസീർ (സ്വതന്ത്രൻ.). 4 മുപ്പതേക്ര, ഹാരിസ് അന്പായത്തൊടി (ലീഗ്), ഐബി റെജി (എൽഡിഎഫ് സ്വതന്ത്ര.), പി.ശ്രീജിത്ത് (ബിജെപി). 5- കനലാട്, ബിന്ദു ഉദയൻ (സിപിഎം), സിന്ദു ജോയ് (കോണ്ഗ്രസ്), റീന അനിൽകുമാർ (ബിജെപി), 6- അടിവാരം നിഷാ ഗിരീഷ് (എൽഡിഎഫ് സ്വതന്ത്ര), നജ്മുന്നിസ ഷെരീഫ് (ലീഗ്), പി.കെ.ഷൈനി (ബിജെപി), 7- എലിക്കാട്, റംല അസീസ് (ലീഗ്), എം.സഫിയ അബ്ദുള്ള (എൽഡിഎഫ് സ്വതന്ത്ര), ശ്യാമള ദാസൻ (ബിജെപി), ചേനാട്ടുകുഴിയിൽ സഫിയ അബ്ദുള്ള (സ്വതന്ത്ര). 8-കൈതപൊയിൽ പ്രിയ പ്രഭാകരൻ (ഐഎൻഎൽ), രാധ ടീച്ചർ(ലീഗ്), മിനി ഗിരീഷ് (ബിജെപി). 9-വെസ്റ്റ് കൈതപൊയിൽ, ഉഷാ വിനോദ് (സിപിഎം), റഷീദ ഷറഫുദ്ധീൻ(കേരള കോണ്ഗ്രസ് (ജോസഫ് വിഭാഗം), ഷീബാ രാജേഷ് (ബിജെപി). 10. ഒടുങ്ങാക്കാട്, സീനത്ത് റസാഖ് (എൽഡിഎഫ് സ്വതന്ത്ര), അഡ്വ.ആയിഷക്കുട്ടി സുൽത്താൻ(കോണ്ഗ്രസ്), ബീന ശ്രീധരൻ(ബിജെപി), 11-കുപ്പായക്കോട്
ഷിൽജോ സെബാസ്റ്റ്യൻ(കോണ്ഗ്രസ്), ജസ്വിൻ ജോസ് (കേരളാ കോണ്ഗ്രസ് (എം), പി.ആർ.തങ്കപ്പൻ(ബിജെപി). 12- മമ്മുണ്ണിപ്പടി, ജിഷ സന്തോഷ് (എൽഡിഎഫ് സ്വതന്ത്ര), മോളി ആന്േറാ(കോണ്ഗ്രസ്), റെജി മുരളീധരൻ(ബിജെപി). 13-കൊട്ടാരക്കോത്ത്, കെ.സി.വേലായുധൻ (സിപിഎം), ഷംസീർ പോത്താറ്റിൽ (യുഡിഎഫ് സ്വതന്ത്രൻ), എൻ.കെ.സന്തോഷ്(ബിജെപി), വേലായുധൻ (സ്വതന്ത്രൻ). 14-കാവുംപുറം, കെ.ജി.ഗീത (സിപിഎം), ബിന്ദു നന്ദകുമാർ (യുഡിഎഫ് സ്വതന്ത്ര), യശോദ പ്രഭാകരൻ(ബിജെപി), ബിന്ദു വിജയകുമാർ (സ്വതന്ത്ര). 15- പെരുന്പള്ളി, ഷനീജ് പെരുന്പള്ളി (സിപിഎം), എം.കെ.ജാസിൽ (കോണ്ഗ്രസ്), ഐ.ശശി (ബിജെപി). 16.മലപുറം
ഫൗസിയ മനാഫ് (എൽഡിഎഫ് സ്വതന്ത്ര), പി.എം. ആയിഷ ബീവി (ലീഗ്), പ്രീത രവി(ബിജെപി), പി.പി.ഫൗസിയ.(സ്വതന്ത്ര). 17- എലോക്കര, ശ്രീജ ബിജു (സിപിഎം), സെറീജ നവാസ്(യുഡിഎഫ് സ്വതന്ത്ര), വിജയകുമാരി(ബിജെപി), ശ്രീജ (സ്വതന്ത്ര), റജീന നവാസ് (സ്വതന്ത്ര). 18-ഈങ്ങാപ്പുഴ, പി.ആർ.രാകേഷ് (എൽഡിഎഫ് സ്വതന്ത്രൻ), 18-അമൽ രാജ് (കോണ്ഗ്രസ്), വി.കെ.രാജേഷ് (ബിജെപി), രാജൻ (സ്വതന്ത്രൻ). 19-വാനിക്കര, അന്പുടു ഗഫൂർ(ഐഎൻഎൽ), ബിജു താന്നിക്കാകുഴി (കോണ്ഗ്രസ്), പി.കെ.ശ്രീനാഥ് (ബിജെപി), ഷാജി പാലത്തിങ്കൽ (ആർഎസ്പി), അഷ്റഫലി എ.പി.(സ്വതന്ത്ര), ഗഫൂർ അന്പലക്കണ്ട ി (സ്വതന്ത്രൻ), ജോയി സെബാസ്റ്റ്യൻ (സ്വതന്ത്രൻ), പി.യു.ബിജു(സ്വതന്ത്രൻ), ബിജു (സ്വതന്ത്രൻ). 20-കരികുളം, ഡെന്നി വർഗീസ് (സിപിഎം), അഫ്സൽ മാനു (യുഡിഎഫ് സ്വതന്ത്രൻ), ആർ.പി.ബിജു(ബിജെപി), എം.എം.അഫ്സൽ (സ്വതന്ത്രൻ), താജുദ്ദീൻ (സ്വതന്ത്രൻ). 21- കാക്കവയൽ
തോമസ് ചേരപ്പനാട്ട് (കോണ്ഗ്രസ്), നൗഫൽ പുതിയോട്ടിൽ (എൽഡിഎഫ് സ്വതന്ത്രൻ), എൻ.വി.പ്രിയേഷ് (ബിജെപി), ജാഫർ (സ്വതന്ത്രൻ), നൗഫൽ ഇസ്മയിൽ (സ്വതന്ത്രൻ), നൗഫൽ മൊയ്തീൻകുട്ടി (സ്വതന്ത്രൻ), ബിജു തൈക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സര രംഗത്തുള്ളത്.