സ്പ​ർ​ശം ട്ര​സ്റ്റ് വീ​ട് നി​ർ​മിച്ചു ന​ൽ​കി
Tuesday, November 24, 2020 11:22 PM IST
കു​ണ്ട ുതോ​ട്: വി​ട പ​റ​ഞ്ഞ ക​ർ​ഷ​ക​നേ​താ​വ് വ​ട്ട​മ​റ്റം​ബോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം നി​ർ​ധ​ന​യാ​യ രോ​ഗി​ക്ക് കു​ണ്ട ുതോ​ട് സ്പ​ർ​ശം ട്ര​സ്റ്റ് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ആ​ർ​ട്ടി​സ്റ്റ് ല​ധി ലാ​ൽ നി​ർ​വ്വ​ഹി​ച്ചു.​സ്പ​ർ​ശം ട്ര​സ്റ്റ് ഇ​ത് ര​ണ്ട ാമ​ത്തെ വി​ടാ​ണ്നി​ർ​മിച്ചു ന​ല്കു​ന്ന​ത്.​ കെ.​എ​ൻ .സു​നി​ൽ അ​ഡ്വ.​വി.​ടി.​പ്ര​ദീ​പ് കു​മാ​ർ,ഗ​ഫു​ർ വെ​ണ്ണി​യോ​ട്,ജോ​യി ക​ണ്ണം ചി​റ, എം.​കെ.​ബാ​ബു, മൊ​യ്തു പൈ​ക്കാ​ട​ൻ , യു.​വി.​ച​ന്ദ്ര​ൻ ,ബാ​ല​കൃ​ഷ്ണ​ൻ ക​ക്ക​ണ്ട ി,വി​ൽ​സ​ന്‍റ വ​ട്ട​മ​റ്റം, എം.​അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തോ​മ​സ്‌​സ് മാ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​ർ, ക്ഷീ​ര​ക​ർ​ഷ​ക​ർ, മ​ത്സ്യ​ക​ർ​ഷ​ക​ർ. എ​ന്നി​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ മൊ​മ​ൻ​ഡോ ച​ട​ങ്ങി​ൽ 7, 8, 9 വാ​ർ​ഡു​ക​ളി​ലെ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് ,ബി​ജെ​പി , സ്ഥാ​നാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ന​ൽ​കി.