ശ​ബ്ദി​ക്കു​ന്ന​വ​രെ കേ​സി​ൽ​ കു​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം ജ​നം തി​രി​ച്ച​റി​യും: എം.​കെ.രാ​ഘ​വ​ൻ എം​പി
Tuesday, November 24, 2020 11:22 PM IST
താ​മ​ര​ശേ​രി: ത​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദി​ക്കു​ന്ന​വ​രെ​യെ​ല്ലാം കേ​സി​ൽ​കു​ടു​ക്കാ​നാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​ട്ടി​പ്പാ​റ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റം​സീ​ന ന​രി​ക്കു​നി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ പൂ​നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ജീ​ബ് കാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം, നി​ജേ​ഷ് അ​ര​വി​ന്ദ്, അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ, നാ​സ​ർ, കെ.​ഉ​സ്മാ​ൻ, വി.​കെ.​സി ഉ​മ​ർ മൗ​ല​വി, ഐ.​പി.​രാ​ജേ​ഷ്, എ.​കെ.​കൗ​സ​ർ, കെ.​കെ.​ഹം​സ ഹാ​ജി, ലീ​ബ, പി.​എ​ച്ച് സി​റാ​ജ്, പി.​എ​സ് മു​ഹ​മ്മ​ദ​ലി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.