കോ​ഴി​ക്കോ​ട്ട് 514 പേ​ർ​ക്ക്്
Tuesday, November 24, 2020 1:10 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 514 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​റി​പ്പോ​ര്‍​ട്ട് ചെ​യ്തു.​വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 17 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
23 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​സ​മ്പ​ര്‍​ക്കം വ​ഴി 470 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 4,020 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 7,296 ആ​യി. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 698 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ൾ: ചാ​ല​പ്പു​റം, ന​ല്ല​ളം, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മേ​രി​ക്കു​ന്ന്, മാ​യ​നാ​ട്, കൊ​ള​ത്ത​റ,ക​ല്ലാ​യി,ആ​യ​ഞ്ചേ​രി, ച​ക്കി​ട്ട​പ്പാ​റ,ച​ങ്ങ​രോ​ത്ത്,
ഫ​റോ​ക്ക് ,ഒ​ള​വ​ണ്ണ , രാ​മ​നാ​ട്ടു​ക​ര ,ഉ​ള്ള്യേ​രി ,ഉ​ണ്ണി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ മാ​ങ്കാ​വ്, ച​ക്കും​ക​ട​വ്, പൊ​റ്റ​മ്മ​ല്‍, ചാ​ല​പ്പു​റം, ക​ല്ലാ​യി, പ​ന്നി​യ​ങ്ക​ര, കൊ​മ്മേ​രി, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചെ​ല​വൂ​ര്‍, മാ​യ​നാ​ട്, പു​തി​യ​റ, പ​ള​ളി​ത്താ​ഴം, മൂ​ഴി​ക്ക​ല്‍, പൊ​റ്റ​മ്മ​ല്‍, മ​ലാ​പ്പ​റ​മ്പ്, അ​രീ​ക്കാ​ട്, ഗോ​വി​ന്ദ​പു​രം, കോ​ട്ടൂ​ളി, വെ​സ്റ്റ്ഹി​ല്‍, വേ​ങ്ങേ​രി, എ​ട​ക്കാ​ട്, പ​ട്ടേ​രി, അ​ര​ക്കി​ണ​ര്‍, പ​ര​പ്പി​ല്‍, എ​ല​ത്തൂ​ര്‍, ക​രു​വി​ശേ​രി, മീ​ഞ്ച​ന്ത, സി​വി​ല്‍​സ്റ്റേ​ഷ​ന്‍, എ​ര​ഞ്ഞി​ക്ക​ല്‍, ന​ല്ല​ളം, ന​ട​ക്കാ​വ്, കു​തി​ര​വ​ട്ടം, വ​ള​യ​നാ​ട്, പു​തി​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​മ​നാ​ട്ടു​ക​ര ,പെ​രു​വ​യ​ല്‍ ,ഫ​റോ​ക്ക് ,അ​ഴി​യൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ ,ച​ങ്ങ​രോ​ത്ത് , ഒ​ള​വ​ണ്ണ ,തി​രു​വ​ള​ളൂ​ര്‍, വ​ട​ക​ര, ചേ​ള​ന്നൂ​ര്‍ ,കൊ​യി​ലാ​ണ്ടി ,എ​ട​ച്ചേ​രി ,കു​റ്റ്യാ​ടി, ന​രി​പ്പ​റ്റ ,കു​രു​വ​ട്ടൂ​ര്‍ ,ചെ​ക്യാ​ട്,പ​യ്യോ​ളി, പേ​രാ​മ്പ്ര , എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.