കോ​ൺ​ഗ്ര​സ് പ്രതിഷേധ പ്ര​ക​ട​നം ന​ട​ത്തി
Thursday, October 29, 2020 11:58 PM IST
കു​റ്റ്യാ​ടി: സ്വ​ർ​ണ ക​ട​ത്ത് കേ​സി​ൽ മു​ഖ്യ മ​ന്ത്രി രാ​ജി​വയ്ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി കു​റ്റ്യാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ്, പി.​പി. ആ​ലി​ക്കു​ട്ടി, ടി. ​സു​രേ​ഷ് ബാ​ബു, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ.​പി. ക​രു​ണ​ൻ, കെ.​പി. ഖാ​ലി​ദ്, എ.​കെ. വി​ജീ​ഷ്, പി. ​സു​ബൈ​ർ, ഹാ​ഷിം ന​മ്പാ​ട്ട്, സി​ദ്ധാ​ർ​ത്ഥ് ന​രി​ക്കൂ​ട്ടും​ചാ​ൽ, ചാ​രു​മ്മ​ൽ കു​ഞ്ഞ​ബ്ദു​ല്ല, എ​ൻ. ര​വി, എ​ൻ. സാ​ജി​ർ, ക​മ്മ​ന ബാ​ബു, എ​ൻ.​കെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ക്കി​ട്ട​പാ​റ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ പ്രതിഷേധ പ്ര​ക​ട​നം ന​ട​ത്തി. മു​ള്ള​ൻ കു​ഴി പ്ര​കാ​ശ്, ബാ​ബു കൂ​നം​ത​ടം, ഭ​വി​ന്ദ് സി, ​ഗി​രീ​ഷ് കോ​മ​ച്ച​ൻ ക​ണ്ടി, ഷാ​ജു മാ​ളി​യേ​ക്ക​ൽ, ഷാ​ജു മു​ത്തോ​ലി, പ്ര​കാ​ശ​ൻ കു​റ്റി​പ്പി​ലാ​യി, ബോ​ബ​ൻ കാ​രി​ത്ത​ട​ത്തി​ൽ, ലി​ബി​ൻ കാ​ളം പ​റ​മ്പി​ൽ. ജെ​യി​ൻ ജോ​ൺ, പി. ​ഷാ​ൽ​വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കി​ര​ൺ താ​ര​യ്ക്ക് സ്നേ​ഹാ​ദ​രം

കു​റ്റ്യാ​ടി: അ​ഖി​ലേ​ന്ത്യ നീ​റ്റ് മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ എ​സ്. കി​ര​ൺ താ​ര​യ്ക്ക് സം​സ്കാ​ര സാ​ഹി​തി കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എം. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് ഊ​ര​ത്ത്, വി.​വി. രാ​ജേ​ഷ്, പി.​കെ. ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​വു​ക്കു​ന്ന് എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ. ശ​ശി കു​മാ​ർ, നി​ട്ടൂ​ർ എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​വി. സു​ധ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് കി​ര​ൺ താ​ര.