കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് വ്യാ​പാ​രി​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി
Thursday, October 29, 2020 11:58 PM IST
കോ​ഴി​ക്കോ​ട് : കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.​ എ​ള​മ​രം ക​രീം എം​പി സാധനങ്ങൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ രാ​ജേ​ന്ദ്ര​ന് കൈ​മാ​റി.​വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൂ​ര്യ അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു , സെ​ക്ര​ട്ട​റി ടി.​മ​ര​ക്കാ​ർ ,സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ൻ , ഡോ. ​സു​നി​ൽ ,ഡോ. ​വി​ജ​യ​ൻ ,എ​ച്ച്ഐ കു​ട്ട​ൻ ,കെ .​എം റ​ഫീ​ക്, സി.​വി. ഇ​ഖ്ബാ​ൽ, ടി.​പി സാ​ഹി​ദ് ,നി​സാ​ർ അ​ഹ​മ്മ​ദ് , പി.​പ്ര​ദീ​പ്കു​മാ​ർ , എം. ​കു​ഞ്ഞു​മോ​ൻ , എ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.