കെ.​പി. ഉ​മ്മ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, October 29, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: കെ.​പി. ഉ​മ്മ​റിന്‍റെ പ​ത്തൊ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു. കോ​ഴി​ക്കോ​ട്ടെ മൈ​താ​ന​ങ്ങ​ളി​ൽ ഫു​ട്ട്ബോ​ൾ ക​ളി​ച്ച് വ​ള​ർ​ന്ന നാ​ട​ക​ത്തി​ലു​ടെ സി​നി​മ രം​ഗ​ത്തെ​ത്തു​ക​യും മ​ല​യാ​ള സി​നി​മ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ന​ശ്വ​ര​നാ​ക്കി​യ കെ.​പി. ഉ​മ്മ​ർ അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി.​ടി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് വി.​പി. മാ​ധ​വ​ൻ നാ​യ​ർ ഭാ​സി മ​ലാ​പ​റ​മ്പി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി.‌ അ​ബു, പി.​ബാ​ല​ൻ, സി. ​ര​മേ​ശ്, ഇ. ​അ​നേ​ഷ് കു​മാ​ർ, എം. ​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.