വീ​ട്ട​മ്മ മ​രി​ച്ചു
Thursday, October 29, 2020 10:11 PM IST
വ​ട​ക​ര: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​റോ​ട്ടെ വീ​ട്ട​മ്മ മ​രി​ച്ചു. റി​ട്ട​.പോ​സ്റ്റ്മാ​സ്റ്റ​ര്‍ ചോ​റോ​ട് ഗേ​റ്റി​നു സ​മീ​പം മീ​ത്ത​ലെ എ​ട​ത്ത​ട്ട ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​റു​ടെ ഭാ​ര്യ കാ​ര്‍​ത്യാ​യ​നി​യാ​ണ് (76) മ​രി​ച്ച​ത്.

മ​ക്ക​ള്‍: ര​മാ​ദേ​വി, ഗീ​ത, പ്രേ​മ​വ​ല്ലി. മ​രു​മ​ക്ക​ള്‍: കു​ഞ്ഞി​ക്ക​ണാ​ര​ന്‍, ച​ന്ദ്ര​ന്‍, പ്ര​കാ​ശ​ന്‍. കോ​വി​ഡ് ല​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്ന് 22നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

നാ​ദാ​പു​രം: ചെ​ക്യാ​ട് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ചെ​ക്യാ​ട് കു​റു​ന്തേ​രി​യി​ലെ വ​ള​ർ​പ്പാം​ക​ണ്ടി​യി​ൽ മാ​ത അ​മ്മ (95) ആ​ണ് കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രിച്ചത്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ള​ർ​പ്പാം​ക​ണ്ടി​യി​ൽ ക​ണ്ണ​ൻ. മ​ക്ക​ൾ: ജാ​നു, മാ​തു, പൊ​ക്കി, ദേ​വി, ദാ​മോ​ധ​ര​ൻ, ച​ന്ദ്രി, ഗം​ഗാ​ധ​ര​ൻ, ബാ​ബു, പ​രേ​ത​നാ​യ നാ​ണു. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, നാ​ണു, വ​സ​ന്ത, റീ​ജ, അ​നി​ഷ, ഷൈ​മ,പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.