കൂ​രാ​ച്ചു​ണ്ട് പഞ്ചായത്തിലെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​ച്ച​രി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Tuesday, October 27, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​ച്ച​രി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഡ് ഉ​ട​മ​ക​ൾ മാ​സ​ങ്ങ​ളാ​യി പ​ച്ച​രി ല​ഭി​ക്കാ​തെ കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യോ​ളം മു​ട​ക്കി​യാ​ണ് പൊ​തു​വി​പ​ണി​യി​ൽ നി​ന്നും പ​ച്ച​രി വാ​ങ്ങു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം മ​റ്റ് അ​രി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​മു​ണ്ട്. പ​ച്ച​രി റേ​ഷ​ൻ ക​ട​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്രം ന​ൽ​കു​ന്നു​വെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു​ണ്ടെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
സ​പ്ലൈ ഓ​ഫീ​സി​ൽ നി​ന്നും പ​ച്ച​രി ല​ഭ്യ​മാ​കാ​ത്ത​താ​ണ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് പ​ച്ച​രി ന​ൽ​കാ​ത്ത​തെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ റേ​ഷ​ൻ​ക​ട​യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ച്ച​രി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, ര​മ ബാ​ബു, പി.​കെ. സോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.