ക​ര​നെ​ൽ കൃ​ഷി കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Tuesday, October 27, 2020 11:12 PM IST
കു​റ്റ്യാ​ടി: വേ​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള തീ​ക്കു​നി​യി​ലു​ള്ള ക​ര​നെ​ൽ കൃ​ഷി കൊ​യ്ത്തു​ത്സവം സു​ഭി​ക്ഷ കേ​ര​ളം ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. നാ​ണു, ബാ​ങ്ക് സെ​ക്ര​ട്ട​റി എ. ​ക​വി​ത, ഡ​യ​ര​ക്ട​ർ​മാ​രാ​യ എ.​കെ. ചി​ന്ന​ൻ, എം.​പി.​യ സു​ല​ത, ടി.​വി. മ​നോ​ജ​ൻ, വി.​പി. വി​ജേ​ഷ്, കെ.​കെ. ര​ജീ​ഷ്, ഷി​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ടി​ബി രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ കി​റ്റു​ക​ള്‍ ന​ല്‍​കും

കോ​ഴി​ക്കോ​ട്:​ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കും ടി​ബി രോ​ഗി​ക​ള്‍​ക്കും കോ​ഴി​ക്കോ​ട് സെ​ന്‍റ് ഡാ​മി​യ​ന്‍​സ് ടി​ബി ആ​ന്‍​ഡ് ലെ​പ്ര​സി പ്രൊ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​മാ​സ​ത്തേ​ക്കു​ള്ള പ്രോ​ട്ടീ​ന്‍ പൗ​ഡ​റും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളും അ​നു​വ​ദി​ച്ചു.
സി​സ്റ്റ​ര്‍ ഡ​ല്‍​ഫീ​ന, സി​സ്റ്റ​ര്‍ സ​ജീ​വ​നി, എ​ന്നി​വ​ര്‍ കി​റ്റു​ക​ള്‍ ജി​ല്ലാ ടി​ബി ആ​ന്‍​ഡ് എ​യി​ഡ​ഡ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​പി. പ്ര​മോ​ദ് കു​മാ​റി​ന് കൈ​മാ​റി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കി​റ്റു​ക​ള്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.