ല​ക്ഷ്മി കോ​ടേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചിച്ചു
Tuesday, October 27, 2020 11:12 PM IST
പേ​രാ​മ്പ്ര: പ്ര​ശ​സ്ത നാ​ട​ക ന​ടി​യും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പേ​രാ​മ്പ്ര മേ​ഖ​ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യ ല​ക്ഷ്മി കോ​ടേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തെ​രു​വു​നാ​ട​ക വേ​ദി​യി​ലും അ​മേ​ച്വ​ര്‍ നാ​ട​ക വേ​ദി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന ല​ക്ഷ്മി കോ​ടേ​രി​യു​ടെ വേ​ര്‍​പാ​ട് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.
കോ​ടേ​രി ല​ക്ഷ്മി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള നാ​ട​ക പ്ര​വ​ര്‍​ത്ത​ക സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ത്സ​ന്‍ എ​ട​ക്കോ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ​വ​ന്‍ കു​ന്ന​ത്ത​റ, വി​ജ​യ​ന്‍ അ​റ​ങ്ങാ​ട​ത്ത്, ബാ​ല​ച​ന്ദ്ര​ന്‍ ന്യൂ ​മെ​ന്‍​സ്, പ​ള്ളി​ക്ക​ര ക​രു​ണാ​ക​ര​ന്‍, ഗം​ഗ​ന്‍ ആ​യ​ട​ത്തി​ല്‍, ക​ലാ​നി​ല​യം ഭാ​സ്‌​ക​ര​ന്‍​നാ​യ​ര്‍, പ​പ്പ​ന്‍ കാ​വി​ല്‍, സു​രേ​ഷ് മേ​പ്പ​യ്യൂ​ര്‍, ബ​ല്‍​റാം കോ​ട്ടൂ​ര്‍, എ​ന്‍.​കെ. എ​ട​ക്ക​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.