യൂ​ത്ത് കോ​ൺ​ഗ്ര​സ് നീ​തി ച​തു​രം തീ​ർ​ത്തു
Monday, October 26, 2020 11:15 PM IST
കു​റ്റ്യാ​ടി: വാ​ള​യാ​റി​ലെ കു​ട്ടി​ക​ളെ കൊ​ല ചെ​യ്ത കേ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​രു​ന്നു​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന നീ​തി ച​തു​രം കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്നു. കു​റ്റ്യാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് ഊ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​റ്റ്യാ​ടി നി​യോ​ജ​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ.​എം. അ​സ്ഹ​ർ, ബ​വി​ത്ത് മ​ലോ​ൽ, പി.​പി. ദി​നേ​ശ​ൻ, പി.​കെ. ഷ​മീ​ർ, പ്ര​തീ​ഷ് കോ​ട്ട​പ്പ​ള്ളി, കെ.​കെ. ജി​തി​ൻ,സി​ദ്ധാ​ർ​ത്ഥ് ന​രി കൂ​ട്ടും​ചാ​ൽ, വി.​കെ. ഷി​ബി, സി.​എം. വി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.