വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വം: ച​ക്കി​ട്ട​പാ​റ ഇ​ട​വ​ക പ്ര​തി​ഷേ​ധി​ച്ചു
Monday, October 26, 2020 11:14 PM IST
ച​ക്കി​ട്ട​പാ​റ: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന കാ​വ​ൽ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് കെ​സി​വൈ​എം ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി. ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നു മു​ള്ള​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷി​ബു എ​ടാ​ട്ട്, ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, ജി​യ റോ​സ് പ​ന​മ​റ്റം, ജോ​യ​ൽ കൊ​ക്ക​പ്പു​ഴ, ക്രി​സ്റ്റോ​ഷി​ബു റോ​ബി​ൻ വെ​ട്ടി​ക്കാ​പ്പ​ള്ളി​ൽ, അ​ല​ൻ മാ​ളി​യേ​ക്ക​ൽ, പ്ര​വീ​ൺ പ്ര​കാ​ശ്, ചാ​ൾ​സ് ചെ​റു​പി​ള്ളാ​ട്ട്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.