കു​ണ്ടു​തോ​ട് ഭാ​ഗ​ത്ത് മോ​ഷ​ണ​ശ​ല്യം വ​ർ​ധി​ക്കു​ന്നു
Sunday, October 25, 2020 11:06 PM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും മോ​ഷ​ണം.
മു​ണ്ട​വ​യ​ൽ മു​ള്ള​ൻ​കു​ന്ന് റോ​ഡി​ലെ നീ​ര പ്ലാ​ന്‍റി​ന് സ​മീ​പം മു​പ്പ​ത് ഏ​ക്ക​ർ പു​ര​യി​ട​ത്തി​ൽ സു​നി​ൽ ഇ​ല​വ​നാ​ൽ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്.
വീ​ടി‌​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ ക​ള്ള​ൻ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​വ​ർ​ന്ന് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പ് കു​ണ്ടു​തോ​ട് പി.​ടി. ചാ​ക്കോ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ സി​സി​ടി​വി കാ​മ​റ ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ചി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ്:
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വയ്ക്ക​ണമെന്ന്


കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദൂ​രവി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വയ്​ക്ക​ണ​മെ​ന്ന് എ​ബി​വി​പി കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ത​യാ​റെ​ടു​പ്പും ഇ​ല്ലാ​തെ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത് നി​ര്‍​ത്തി​വയ്ക്ക​ണ​മെ​ന്ന് എ​ബി​വി​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. ശ്യാം​ശ​ങ്ക​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.