പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 11:04 PM IST
കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ 22 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​സി​ഫ റ​ഷീ​ദ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. ഹി​തേ​ഷ് കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​അ​സ് ബി​ജ സ​ക്കീ​ർ , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പ​വി​ത്ര​ൻ, എം.​വി. ബൈ​ജു, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ബാ​ബു നെ​ല്ലു​ളി, .ഒ .​ഉ​സ്സ​യി​ൻ, ജ​നാ​ർ​ദ​ന​ൻ ക​ള​രി​ക്ക​ണ്ടി, ടി. ​ച​ക്രാ​യു​ധ​ൻ, എ​ൻ. കേ​ള​ൻ, ഭ​ക്തോ​ത്ത​മ​ൻ , അ​ൻ​വ​ർ സാ​ദ​ത്ത്, ജൗ​ഹ​ർ കു​ന്ദ​മം​ഗ​ലം, ഒ.​വേ​ലാ​യു​ധ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി.​എം. ന​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.