കു​റ്റി​ക്കു​രു​മു​ള​ക് തൈ ​ വി​ത​ര​ണം ചെ​യ്തു
Friday, October 23, 2020 11:04 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി ആ​വേ​ലം വാ​ര്‍​ഡി​ലെ തൈ ​വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. മ​റി​യ, പി.​ടി.​ഷു​ഹൈ​ബ്, അ​ബ്ബാ​സ് ആ​വേ​ലം, ശ​രീ​ഫ്, പ​ക്ക​ര്‍​ക്കു​ട്ടി, മ​ന്‍​സൂ​ര്‍ ആ​വേ​ലം, ഷ​മീം പൂ​ക്കോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് നി​യ​മ
ലം​ഘ​നം: 25
പേ​ർ​ക്കെ​തി​രേ കേ​സ്

കു​റ്റ്യാ​ടി: കോ​വി​ഡ് നി​യ​മ ലം​ഘ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മു​ഖാ​വ​ര​ണ​മി​ല്ലാ​തെ​യും മാ​സ്ക് താ​ടി​യി​ൽ തൂ​ക്കി​യി​ട്ട് സ​ഞ്ച​രി​ച്ച​വ​രു​മാ​യ 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.