പൊ​തു​ശ്മ​ശാ​നം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, October 23, 2020 11:04 PM IST
തി​രു​വ​മ്പാ​ടി: ​തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​ശ്മ​ശാ​നം (ശാ​ന്തി​തീ​രം ) പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി പ​ഞ്ചാ​യ​ത്തു ഫ​ണ്ടും സ​ർ​ക്കാ​ർ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രാ​സ് ക്രി​മ​റ്റോ​റി​യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​പ​ദ്ധ​തി​ക്കാ​യി 70 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വി​ട്ടി​രി​ക്കു​ന്ന​ത്.
ന​വം​ബ​ർ ഒ​ന്നു മു​ത​ൽ പൂ​ർ​ണ​മാ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ, കെ.​ആ​ർ. ഗോ​പാ​ല​ൻ, ടോ​മി കൊ​ന്ന​ക്ക​ൻ, സു​ഹ്‌​റ മു​സ്ത​ഫ, മെ​മ്പ​ർ​മാ​രാ​യ ബോ​സ് ജേ​ക്ക​ബ്, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, വി​ൽ​സ​ൺ താ​ഴ​ത്തു പ​റ​മ്പി​ൽ, ഗീ​ത പ്ര​ശാ​ന്ത്, സ​വി​ത സു​ബ്ര​മ​ണ്യ​ൻ, ഹാ​ജി​റ ക​മ്മി​യി​ൽ, റം​ല ചോ​ല​ക്ക​ൽ, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ, ജോ​ളി ജോ​സ​ഫ്, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ,വി.​കെ, പീ​താം​ബ​ര​ൻ, ജോ​യി മ്ലാ​ങ്കു​ഴി, പ​ഞ്ചാ​യ​ത്ത് ജെ​എ​സ് ര​ഞ്ജി​നി, വി​ഇ​ഒ സ​ബീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.